Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seed Distribution

Kannur

പ​ച്ച​ക്ക​റി വി​ത്തു വി​ത​ര​ണ​വും കാ​ർ​ഷി​ക ക്ലാ​സും

ചെ​റു​പു​ഴ: കോ​ലു​വ​ള്ളി ഹോ​ളി​ഫാ​മി​ലി പ​ള്ളി മാ​തൃ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണ​വും കാ​ർ​ഷി​ക ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​ബ് കു​റ്റി​ക്കാ​ട്ടു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​റു​പു​ഴ കൃ​ഷി​ഭ​വ​ൻ കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് കു​റ്റൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി. സി​സ്റ്റ​ർ മേ​രി ജോ​സ്, മാ​തൃ​സ​മി​തി പ്ര​സി​ഡ​ന്‍റ് മി​നി ത​ങ്ക​ച്ച​ൻ പു​ള്ളോ​ലി​ക്ക​ൽ, റോ​സ്‌​ലി​ൻ ജോ​ർ​ജ് ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up